The Co-operative registrar of Kerala, has revised interest rates for fixed deposits in co-operative banks and societies in the state. Elder citizens will get 0.5% extra interest on deposits.
More details in Malayalam:
നിക്ഷേപങ്ങളുടെ കാലാവധി ജില്ലാ സഹകരണബാങ്ക് പുതുക്കിയത്, നിലവിലുള്ളത് ബ്രാക്കറ്റിൽ. 15 ദിവസം മുതൽ 45 ദിവസം വരെ-7.25 (7.25), 45 ദിവസം മുതൽ 90 ദിവസം വരെ-7.75 (7.75), 91 ദിവസം മുതൽ 179 ദിവസം വരെ-8.50 (8.50), 180 ദിവസം മുതൽ 364 ദിവസം വരെ-ഒമ്പത് (8.75), ഒരുവർഷവും അതിന് മുകളിലും-9.75 (9.25), മൂന്ന് വർഷവും, അതിനു മുകളിലും കാലാവധിയുള്ള അഞ്ച് ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപം-10.00 (9.25), മൂന്ന് വർഷവും അതിനു മുകളിലും കാലാവധിയുള്ള 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപം-10.25 (9.25).
നിക്ഷേപങ്ങളുടെ കാലാവധി പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾ/ബാങ്കുകൾ/സർവീസ് സഹകരണ ബാങ്കുകൾ പുതുക്കിയത്, നിലവിലുള്ളത് ബ്രാക്കറ്റിൽ. 15 ദിവസം മുതൽ 45 ദിവസം വരെ-7.50 (7.50), 45 ദിവസം മുതൽ 90 ദിവസം വരെ-8.00 (8.00), 91 ദിവസം മുതൽ 179 ദിവസം വരെ-8.75 (8.75), 180 ദിവസം മുതൽ 364 ദിവസം വരെ-9.25 (9.00), ഒരുവർഷവും അതിന് മുകളിലും-10.00 (9.50), മൂന്ന് വർഷവും, അതിനു മുകളിലും കാലാവധിയുള്ള അഞ്ച് ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള നിക്ഷേപം-10.25 (9.50), മൂന്ന് വർഷവും അതിനു മുകളിലും കാലാവധിയുള്ള 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപം-10.50(9.50).